Proverb and similar usage-1
Indian Polity -1
September 13, 2022
Modern India -1
September 24, 2022

1. A boor is known by his talk. = ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം.

2.A Wolf in a lamb’s skin. = ആട്ടിൻ തോലിട്ട ചെന്നായ്.

3.To Kill two birds with one stone. = അങ്കവും കാണാം താളിയും ഒടിക്കാം.

4.Wisdom and beauty are rarely united in the — same person. = അഴകുള്ള ചക്കയിൽ ചുളയില്ല.

5.A bad workman quarrels with his tools. = കിട്ടാത്ത മുന്തിരി പുളിക്കും.

6.Italk of chalk and you of cheese. 2 അരിയെത്ര പയറഞ്ഞാഴി.

7.One good head is better than several hands. = വല്ലഭന് പുല്ലുമായുധം.

8.A fair face needs not paint = പൊന്നുംകുടത്തിന് പൊട്ടുവേണ്ട്.

9.No prophet is honoured in his own courtry = മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.

10.Diamound cut diamond. = മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം.

11.One swallow does not make a summer. — = ഒരു കോഴി കൂവിയാൽ നേരം പുലരില്ല. 

12.walls have ears.= അരമന രഹസ്യം അങ്ങാടിപ്പാട്ട്. 

13.Distant drum sounds well. = അക്കരെ നിൽക്കുമ്പോൾ ഇക്കരെപ്പച്ച.

14.No gains no pains. — = കയ്യനങ്ങിയാലേ വായനങ്ങു

15.Practice makes perfect. = നിത്യാഭ്യാസി ആനയെ എടുക്കും. 

 16.A burnt child dreads the fire.  = തീ കൊണ്ടു പൊള്ളിയ പൂച്ച മിന്നാമിനുങ്ങി നെയും പേടിക്കും,

17.Count not your chicken before they are hatched. — = ജനിക്കുന്നതിനുമുമ്പേ ജാതകം നോക്കണോ.

18.Measure is treasure.  = ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം.

19.Misfortunes never come single. = ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു.

20. Borrowed garments never fit. = ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും.

21.All men can’t masters. എല്ലാരും പല്ലക്കേറിയാൽ ചുമക്കാൻ ആള് ഉണ്ടാവില്ല

22.Rome was not built in a day. = പയ്യെത്തിന്നാൽ പനയും തിന്നാം.

23.A leopard never changes its strips = നായ നടുക്കടലിലും നക്കിയേ കുടിക്കു.

24.He struck at Tib, but down fell Tin. = ചക്കിനുവച്ചത് കൊക്കിനു കൊണ്ടു. 

25.Penny wise and pound foolish. ആന ചോരുന്നതറിയില്ല, പേൻ ചോരുന്നതറിയും.

26.Familiarity breeds contempt. = മുറ്റത്തെ മുല്ലയ്ക്ക് മണമില്ല. 

27. Out of the frying pan in to the fire. = വറചട്ടിയിൽനിന്ന് എരിതീയിലേക്ക്,

28.A hired horse tired never. കാട്ടിലെ മരം, തേവരുടെ ആന വലിയെടാ വലി.

29.Every potter praises his own pot. = കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്.

30.A closed mouth catches no files. = കരയുന്ന കുഞ്ഞിനേ പാലുള്ളൂ

31.Barking dog seldom bites. = കുരയ്ക്കും പട്ടി കടിക്കാറില്ല.

32.As you sow, so you reap. – = വിതച്ചത് കൊയ്യും. 

33.Make castle in the air. — = ആകാശക്കോട്ട് കെട്ടുക 

34.Prevention is better than cure. = സൂക്ഷിച്ചാൽ ദുഖിക്കേണ്ട 

35.Make hay white the sun shines.  = കാറ്റുള്ളപ്പോൾ തൂറ്റുക. 

36.Life is not a bed of rises alone. = ജീവിതം മലർമെത്തെ മാത്രമല്ല.

37.Fools rush in where angels fear to tread.  =  മാലാഖമാർ ഭയക്കുന്നിടത്ത് ചെകുത്താൻ മാർഇരച്ചുകയറുന്നു.

38.A bird in the hand is work two in the bush.  = കാട്ടിലുള്ള രണ്ട് കിളികളെക്കാൾ ഗുണകരം കല്ലിൽ വന്നുചേർന്ന ഒരു കിളിയാണ്.

39.Self help is the best help. = തനിക്കു താനും പുരയ്ക്ക തൂണും.

 40.Gordian knot.= ഊരാക്കുടുക്ക്

41.Hunger knows no friend. = സ്വന്തം കാര്യത്തിനു പ്രാധാന്യം .

 42.All that glitters is not gold. = മിന്നുന്നതെല്ലാം പൊന്നല്ല.

43.Truth and roses have thorns about theme.= സത്യത്തിനും പനിനീർപൂവിനും മൂളുകളുണ്ട്.

44.There is no smoke with out fire. = തീയില്ലാതെ പികയില്ല.

45.He who follows two hares catches neither. = രണ്ടു മുയലുകളെ പിന്തുടരുന്നയാൾ ഒന്നിനെയും പിടിക്കുന്നില്ല.

46.A little knowledge is a dangerous thing. = അൽപജ്ഞാനം അപകടകരം.

47.Where there is a will, there is a way. = വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.

48.Too many cooks spoil the broth. = ആളേറെ കൂടിയാൽ പാമ്പ് ചാകില്ല.

49.It is better to die like a lion than to live like an ass.=  ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയാ യി ജീവിക്കുന്നതിലും നല്ലത്.

50.Time and tide wait for no man. = കാലവും തിരമാലയും ആർക്കുവേണ്ടിയും കാത്തു നിൽക്കാറില്ല.

51.A rolling stone gather no moss  = ഉരുളുന്ന കല്ലിൽ പായൽ പിടിക്കില്ല 

52.Slow and steady wins the race. = പയ്യത്തിന്നാൽ പനയും തിന്നാം.

53.The pen is mightier than sword. പടവാളുകൊണ്ട് സാധിക്കുന്നതിലധികം തൂലികകൊണ്ട് നേടാൻ സാധിക്കും.

54.A book that is shut is but a block = കണ്ണുണ്ടായാൽ പോരാ കാണണം. 

55.Spare the rod spoil the child. = ചെല്ലം പെരുത്താൽ ചിതലരിക്കും. 

66.Beggers can not be choosers. = ദാനംകിട്ടിയ പശുവിന്റെ പല്ലെണ്ണരുത്.

 67.Strike the iron while it is hot. = കാറ്റുള്ളപ്പോൾ പാറ്റുക.

68.A watched pot never boils  =  കണ്ട പാത്രം ഒരിക്കലും തിളപ്പിക്കില്ല.

69.Easy come , easy go  = വേഗം വരുന്നത് വേഗം പോകും

70. Don’t put too many irons in the fire = ഒരു ചൂളയിൽ ഒരുപാട് ഇരുമ്പിടരുത്‌

Login