കൂടിയാട്ടം KOODIYATTAM
സസ്തനികൾ/Mammals
April 20, 2022
ഭാരതീയ വായുസേന (Air Force of India)
August 31, 2022

കേരളീയ ശൈലിയിലുള്ള സംസ് ക്യത നാടകാവതരണമാണ് കേരളത്തിലെ ഏറ്റവും പഴക്കമേറി യ അഭിനയ സമ്പ്രദായമായ കൂ ടിയാട്ടം. മഹാക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ മാത്രമേ തി കച്ചും ക്ഷേത്രകല കൂടിയായ കൂടിയാട്ടം അവതരിപ്പിക്കാറു ള്ളൂ. അഭിനയത്തിന്റെ സകല സൂ ക്ഷാംശങ്ങളിലും ഏറെ ശ്രദ്ധ പ തിപ്പിച്ചുകൊണ്ടുള്ള സങ്കീർണ്ണമായ നാടകാഭിനയം ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ പിൻബലത്തോടെയാണ് ചിട്ടപ്പെടുത്തി യിട്ടുള്ളത്. അഭിനയപ്രധാനമായ നാടകം, ആംഗികപ്രധാനമായ കഥകളി വാച്യപ്രധാനമായ കൂത്ത് ഇവയെല്ലാം കൂടി സമ്മേളിക്കുന്ന താണ് ഈ സകലകല.

കൂടിയാട്ടം Read more

Login