മത്സ്യങ്ങൾ / Fishes
1.മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം ഇക്തിയോളജി. (Ichthyology)
2.മത്സ്യങ്ങളെ ശാസ്ത്രീയമായി വളർത്തുന്ന രീതിയാണ് Pisciculture.
- കണ്ണുകൾ തുറന്ന അവസ്ഥയിൽ ഉറങ്ങുന്ന ജീവിയാണ് മത്സ്യം. ഇവ ശീതരക്ത മുള്ള ജീവികളാണ്.
- മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ആദ്യത്തേത് മത്സ്യമാണ്.
- ലോകത്തിൽ ഏറ്റവും കൂടുതൽ പിടിക്ക പ്പെടുന്ന മൽസ്യ ഇനമാണ് ചാള. (Sardine)
- മത്സ്യങ്ങൾക്ക് കൺപോളയില്ല.
- മത്സ്യങ്ങളില്ലാത്ത കടലാണ് ചാവുകടൽ.
- പസഫിക് സമുദ്രത്തിൽനിന്നാണ് ഏറ്റ വും കൂടുതൽ മത്സ്യം ലഭിക്കുന്നത്.
9 .മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളു ടെ എണ്ണം:- 2.
10.. മത്സ്യത്തിന്റെ ശ്വസനാവയവം :- ഗിൽസ്.
11..ജെല്ലി ഫിഷ്, സിൽവർ ഫിഷ്, കട്ടിൽ ഫി ഷ് (കണവ), സ്റ്റാർ ഫിഷ് എന്നിവ മത്സ്യങ്ങളല്ല.
12, പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്നറി യപ്പെടുന്നത് ബാർബഡോസ
13.കേരള തീരത്തുനിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം മത്തിയാണ്. (Sardine)
14, മരത്തിൽ കയറാൻ കഴിവുള്ള മത്സ്യമാ അനാബസ് (Anabus).
- ബോംബെ ഡക്ക് (Bombay Duck) എന്നത് ഒരിനം മത്സ്യമാണ്.
- ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത് സീലാകാന്ത്.
- വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിവുള്ള മത്സ്യം ഈൽ (Eel)
- കടൽക്കുതിര എന്നറിയപ്പെടുന്ന മത്സ്യം ഹിപ്പോകാമ്പസാണ് (Hippocampus),
- ആൺജീവിയുടെ ഉദര ത്തിൽനിന്ന് കുഞ്ഞുങ്ങൾ പുറത്തുവരു ന്ന ജീവിവർഗമാണിത്. . ആൺജീവിയുടെ ഉദരത്തിൽനിന്ന് കുഞ്ഞുങ്ങൾ പുറത്തു വരുന്നതിനാൽ പ്രസവിക്കുന്ന അച്ഛൻ എ ന്നറിയപ്പെടുന്നു.
- ഏറ്റവും വേഗം കുറഞ്ഞ മത്സ്യവും ഹിപ്പോകാമ്പസാണ് (കടൽക്കുതിര /Sea Horse )
- ലോകത്തിലെ ഏറ്റവും വലിയ ശുദ്ധ ജല മത്സ്യമാണ് Mekong Giant Cat Fish.
- കൈയും കാലുമുള്ള മത്സ്യമാണ് ലാറ്റിമർ.
- ഏറ്റവും ചെറിയ മത്സ്യം പിമി ഗോബി (Pigmy Gobi).
- ഭീകര മത്സ്യം എന്നറിയപ്പെടുന്നത് പിരാന.
- ആമസോൺ നദി പിരാന മൽസ്യ ങ്ങൾക്കു പ്രസിദ്ധമാണ്
- ഏറ്റവും ആക്രമണകാരിയായ മത്സ്യം (Ferocias creature)
- പിരാനയാണ്. കില്ലർ ഫിഷ് എന്നറി യപ്പെടുന്നത് പിരാനയാണ്.
- മാസങ്ങളോളം കരയിലും ജീവിക്കാൻ കഴിയുന്ന മത്സ്യമാണ് പ്രോട്ടോപ്റ്റിറസ്.
24, ഏറ്റവും വേഗം കൂടിയ മത്സ്യം അല്ലെ ങ്കിൽ ജലജീവിയാണ് ( Sail fish). മണി ക്കൂറിൽ 109 കിലോമീറ്റർ വരെ വേഗ ത്തിൽ നീന്താൻ ഇവയ്ക്ക് കഴിയും.
- പാവ 6ങ്ങളു ടെ മത്സ്യം (Poor man’s fish )എന്നറിയപ്പെടുന്നത് ചാള (sardine).
- ഏറ്റവും കൂടുതൽ ഘാണശക്തിയുള്ള ജീവി സാവാണ് (Shark ). ഇത് ഡോഗ് ഫിഷ് എന്നറിയപ്പെടുന്നു. മിക്ക രോഗ ങ്ങളെയും പ്രതിരോധിക്കാൻ കഴിവുള്ള ജന്തുവാണ് സ്രാവ്.
- ഏറ്റവും വലിയ മത്സ്യം തിമിംഗിലസ്രാവ് ( Whale Shark). മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു.