സസ്തനികൾ/Mammals
പക്ഷികൾ /Birds
April 17, 2022
കൂടിയാട്ടം KOODIYATTAM
August 28, 2022

സസ്തനികൾ/Mammals

1, പരിണാമശ്രണിയിലെ അവസാനത്ത വിഭാഗമാണ് സസ്തനങ്ങൾ.

 1. ശരീരത്തിൽ രോമമുള്ള ഏക ജീവിവർഗ മാണ് സസ്തനങ്ങൾ.
 2. പാൽ ഉൽപാദിപ്പിക്കുന്ന ഏക ജീവി വർഗമാണ് സസ്തനങ്ങൾ.

പ്ലാസന്റെ ഉണ്ട ങ്കിലും പല്ലില്ലാത്ത ഏക സസ്തനം ഉറുമ്പുതീനിയാണ് (Anteater)

 1. പറക്കുന്ന സസ്തനമാണ് വവ്വാൽ (Bat).

പ്രതിധ്വനി ഉപയോഗിച്ച് ഇരതേടുന്ന സസ്തനമാണിത്.

ഏറ്റവും ചെറിയ സസ്തനമാണ് തായ്ലൻഡിലെ Kitli’s Hog-nosed Bat.

 1. അമേരിക്കയിൽ കാണപ്പെടുന്ന വാമ്പയർ ബാറ്റുകൾ രക്തം കുടിക്കാറുണ്ട്.
 • ഏറ്റ വും കൂടുതൽ ആവൃത്തിയുള്ള ശബ്ദം കേൾക്കാൻ കഴിവുള്ള സസ്തനമാണ് വ വ്വാൽ.
 • അൾട്രാ സോണിക് തരംഗങ്ങൾ ഉപയോഗിച്ച് ഇരുട്ടത്തും സഞ്ചരിക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ഇത് എക്കോ ലൊക്കേഷൻ എന്നറിയപ്പെടുന്നു.

6 പറക്കുന്ന കുറുക്കൻ എന്നറിയപ്പെടുന്നത് വവ്വാലാണ്.

ശരീരവുമായി താരമമ്യം ചെയ്യുമ്പോൾ ഏറ്റവും നീളം കൂടി യ നാക്ക് ഉള്ള സസ്തനമാണ് ട്യൂബ് ലിപ്പ്ഡ് നെക്ടർ ബാറ്റ്.

7, കരടി (Bear) കൾക്കു പ്രിയപ്പെട്ട ആഹാരം തേനാണ്.

 1. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവിയാണ് ബീവർ (Beever). ഇവ നദിക്കു കുറുകെ അണക്കെട്ട് നിർമിക്കാ റുണ്ട്.

9 കന്നുകാലി വർഗത്തിൽപ്പെട്ട ഏറ്റവും വലിയ മൃഗം അമേരിക്കൻ ബൈസൺ ആണ്. കേരളത്തിൽ കന്നുകാലി വർഗത്തിലെ ഏറ്റവും വലിയ മൃഗം കാട്ടുപോത്താണ്.

മുറ, സുർത്തി തുടങ്ങിയവ സങ്കരയിനം എരുമകളാണ്.

10.മർമത്തോടുകൂടിയ ചുവന്ന രക്താണുക്കൾ ഉള്ള ജീവികളാണ് ഒട്ടകവും (Camel) ലാ മയും(Llama).

മരുഭൂമിയിലെ കപ്പൽ എന്നാണ് ഒട്ടകം അറിയപ്പെടുന്നത്.

 1. മുതുകത്ത് രണ്ടുമുഴകളുള്ള ഒട്ടകമാണ് (Camel) ബാക്ട്രിയൻ ഒട്ടകം.

ഇവ ഗോബി മരുഭൂമിയിൽ മാത്രമാണ് കാണപ്പെ ടുന്നത്.

12..നൂറിലധികം ശബ്ദങ്ങളുണ്ടാക്കാൻ കഴി വുള്ള ജീവി യാണ് പൂച്ച (Cat) 

 • പൂച്ചയോടുള്ള ഭയമാണ് (Ailurophobia).
 • ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പൂച്ചയാണ് കോപ്പി ക്യാറ്റ്.
 1. പുരാതന ഈജിപ്ഷ്യൻ ജനത പൂച്ചയെആരാധിച്ചിരുന്നു.

14.ഏറ്റവും വേഗമുള്ള സസ്തനം ചീറ്റയാണ് (Cheetah)

ആഫ്രിക്കൻ വൻകര യാണ് ഇതിന്റെ സ്വദേശം.

 1. മാർജാര വർഗത്തിൽപ്പെട്ട ജീവികളിൽ നഖം ഉള്ളിലേക്ക് വലിക്കാത്ത ഏക ജീവി ചീറ്റയാണ്.
 2. മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് ചിമ്പാൻസി.

പ്രായം കൂടുന്തോറും ചിമ്പാൻസികൾക്ക് കഷണ്ടി ബാധിക്കാറുണ്ട്.

 1. ജേഴ്‌സി പ്പശുവിന്റെ സ്വദേശം ചാനൽ ദ്വീപുകളാണ് (യു.കെ).

സുനന്ദിനി, സഹി വാൾ, ഗീർ തുടങ്ങിയവ സങ്കരയിനം പശുക്കളാണ്.

 1. ഹോൾസ്റ്റെയിൻ പശുവിന്റെ സ്വദേശം യുറോപ്പാണ്.
 • ഇവ അമേരിക്കയിലേക്ക് ഇ റക്കുമതി ചെയ്തത് നെതർലൻഡ്സിൽ നിന്നാണ്.
 • ഹോൾസ്റ്റെയിൻ പശുവിന്റെ ഗർഭകാലം ഒമ്പതര മാസമാണ്.
 1. ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ പശു (Cow) അമേരിക്കയിൽ ജീവിച്ചിരുന്നതും Holstein Diam ക്രോസ് ഇ നത്തിൽപ്പെട്ടതുമായ Mount Katahdin എന്ന പശുവാണ്. 1923-ൽ ഒരു തീപിടു ത്തത്തിൽ ഈ പശു ചത്തു. ഏറ്റവും വലുപ്പമുള്ള ഇനമാണ്. Chianina.

പശുവിന്റെ ആമാശയത്തിലെ അറകളുടെ എണ്ണം നാല്.

 1. സിന്ധിപ്പശുവിന്റെ സ്വദേശം പാകിസ്താനാണ്.

സിന്ധു നദീതട നിവാസികൾ  ആരാധിച്ചിരുന്ന മൃഗമാണ് കാള.

 1. ഇന്ത്യൻ പശുക്കളിൽ ഏറ്റവും വലുപ്പം കൂടിയ ഒരിനമായ കാങ്കജ് കാണുന്ന ത് ഗുജറാത്തിലെ കച്ച് പ്രദേശത്തിനു സമീപമാണ്.

ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനമാണ് വെച്ചൂർ പശു.

22.കന്നുകാലികളുടെ വർധനവിനായി കേരളത്തിൽ ഇൻഡോസ്വിസ് പ്രോജക് ആരംഭിച്ചത് ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലാണ്.

 • ക്ഷീരോൽപാദനത്തിനു വളർത്തുന്ന പ ശുക്കളിൽ ഏറ്റവും വലിയ ഇനം ഹോൾ സ്റ്റെയിൻ ഫീസിയൻ.
 1. പ്രായപൂർത്തിയായ പശുവിന് 32 പല്ലുകൾ ഉണ്ടാകും.
 2. എല്ലാ സസ്തനങ്ങൾക്കും കഴുത്തിൽ ഏഴെല്ലുകളാണുള്ളത്.

എന്നാൽ കഴു ത്തിൽ എട്ടെല്ലുള്ള സസ്തനമാണ് കടൽ പ്പശു.

25., കേരളത്തിലെ വനങ്ങളിൽ കാണുന്ന മാനുകളിൽ ഏറ്റവും ഭംഗി കൂടിയത്

പുള്ളി മാൻ ആണ് (Spotted Deer).

 1. ജർമൻ ഷെഫേർഡ് അഥവാ അൽസേഷ്യൻ, ലാബഡോർ, പോമറേനിയൻ, രാജപാളയം, ബോക്സർ തുടങ്ങിയവവിവിധയിനം നായ്ക്കളാണ് (Dog)
 2. ഏറ്റവും വേഗം കൂടിയ നായ ഇനമാണ് Greyhods.

ഏറ്റവും ഉയരമുള്ള നായ Great Dane.

 1. ധ്രുവപ്രദേശങ്ങളിൽ മഞ്ഞു വണ്ടി വലിക്കാൻ ഉപയോഗിക്കുന്ന ഒരിനം നായയാണ് ഹസ്കീസ്.

ബോംബ് സ്ക്വാഡ് ഉപയോഗിക്കുന്ന നായയാണ് സ്‌നിഫർ

 1. ഗ്രേ ഹൗണ്ട്, ഡാഷ് ഹണ്ട് എന്നിവ വേട്ടപ്പട്ടി ഇനങ്ങളാണ്.

30.കരയിലെ ജീവികളിൽ ഏറ്റവും കൂടുതൽ ഘാണശക്തിയുള്ളത് നായയ്ക്കാണ്.

 • മ നുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ മൃഗമാണിത്.
 • ബഹിരാകാശത്തേക്ക് അയയ്ക്കപ്പെട്ട ആദ്യ മൃഗവും നായയാണ്.
 1. ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായയാണ് ആപ്പി.
 2. ഏറ്റവും ബുദ്ധിയുള്ള ജലജീവി ഡോൾഫിനാണ്.
 • ഇത് ചിരിക്കുന്ന മത്സ്യം എ ന്നറിയപ്പെടുന്നു.
 • ഒരു ഡോൾഫിന് സു ഖമില്ലാതായാൽ മറ്റു ഡോൾഫിനുകൾ അതിനെ ജലോപരിതലത്തിലേക്കുയർന്ന് ശ്വസിക്കാൻ സഹായിക്കാറുണ്ട്.
 1. എക്കിഡ് മുട്ടയിടുന്ന സസ്തനങ്ങൾ ക്കുദാഹരണമാണ്.

മുട്ടിയിടുന്ന സസ്ത നങ്ങളിൽ ഏറ്റവും വലുത് – Long-beaked Echidna.

34.എക്കിഡ് കാണപ്പെടുന്നത് ന്യൂ ഗിനിയ ദ്വീപിലാണ്.

 1. ഇന്ത്യയിൽ കന്നുകാലി വർഗത്തിൽപ്പെട്ട ഏറ്റവും വലിയ ജീവി Gaur ആണ്.

ഇന്ത്യൻ ബൈസൺ എന്നുമറിയപ്പെടുന്ന ഇതിന്റെ മറ്റൊരു പേരാണ് മിഥുൻ.

36.കരയിലെ ഏറ്റവും വലിയ മൃഗം ആഫിക്കൻ ആനയാണ്.

 • ജിറാഫ് കഴിഞ്ഞാൽ ഏറ്റവും ഉയരംകൂടിയ മൃഗമാണിത്.
 • ആന യുടെ (Elephant) അസ്ഥിക ളുടെ എണ്ണം
 • നാലു കാൽമുട്ടുകളും ഒരേദിശയിൽ മടക്കാൻ കഴിയുന്ന ഏക സസ്തനം ആനയാണ്.
 • ഏറ്റവും നീളം കൂടിയ മൂക്കും ചെവിയും ആനയുടേതാണ്.

37 കരയിലെ മൃഗങ്ങളിൽ ഏറ്റവും ശക്തൻ ആനയാണ്.

 • നഖങ്ങളുണ്ടെങ്കിലും വിര ലുകളില്ലാത്ത മൃഗമാണിത്.
 • ചാടാൻ കഴിവില്ലാത്ത ഏക സസ്തനം ആനയാണ്.

38.കരയിലെ ജീവികളിൽ ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്നത് ആനയാണ്.

ക രയിലെ ജീവികളിൽ ഏറ്റവും വലിയ മസ്തിഷ്കം ആനയുടേതാണ്.

 1. ആനയുടെ പല്ലുകൾ നാല്.

ആനയുടെ കൊമ്പ് ഉളിപ്പല്ലിന്റെ രൂപാന്തരണമാണ്.

മേൽച്ചുണ്ടും മൂക്കും രൂപാന്തരം സംഭവിച്ചതാണ് തുമ്പിക്കെ.

40.മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന സസ്തനം ആ

നയാണ്.

 1. കേരളത്തിന്റെ ഔദ്യോഗിക മൃഗവും ഇന്ത്യയുടെ ദേശീയ പൈതൃകമൃഗവും ആ നയാണ്.

42, ജന്തുലോകത്തിൽ മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുവാണ് ഗിബ്ബൺ.

ആൾ ക്കുരങ്ങുകളിൽ ഏറ്റവും വലുപ്പം കുറവ് ഇതിനാണ്.

 1. ഹിമാലയൻ ആടിൽ (pashmina goat) നിന്നാണ് പാഷിന എന്ന ഇനം കമ്പിളി ലഭിക്കുന്നത്.
 2. മലബാറി (തലശ്ശേരി ആട്), കാർപാത്തിയൻ തുടങ്ങിയവ സങ്കരയിനം ആടുക ളാണ്. ആടിന്റെ പാലിന് ഔഷധഗുണ മുണ്ട്.

45, പാവങ്ങളുടെ പശു എന്നറിയപ്പെടുന്നത് ആടാണ്.

ക്ലോണിംഗിലൂടെ സൃഷ്ടിക്ക പ്പെട്ട ആദ്യ ചെമ്മരിയാട് ഡോളിയാണ്.

കോട്ട്ലൻഡിലെ റോസ്ലിൻ ഇൻസ്റ്റി റ്റ്യൂട്ടിലാണ് ഡോളിയുടെ ജനനം.

46.ബോവിഡേ കുടുംബത്തിൽ ഉൾപ്പെടുന്നു എങ്കിലും ആടുകളെ കന്നുകാലി വർഗത്തിൽ ഉൾപ്പെടുത്താറില്ല. ഇന്ത്യൻ ആടുകളിൽ ഏറ്റവും വലിയ ഇനമാണ് ജംനാ പാരി.

 1. പ്രധാനമായും രോമത്തിന് വളർത്തുന്ന ഒരിനം ആടാണ് അംഗോറ. തുർക്കിയി ലാണ് ഇവ ഉടലെടുത്തത്.
 2. ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏകയിനം വരയാടാണ് നിലഗിരി താർ.

Nilgiritragus hylocrius എന്നാണ്ശാസ്ത്രനാമം.

 1. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനമാണ് ഇടുക്കി ജില്ലയിലെ ഇരവി കുളം, കേരളത്തിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന സസ്തനമാണിത്,

50.ഏറ്റവും വലിയ ആൾക്കുരങ്ങ് (പ്രൈമേറ്റ്) ഗോറില്ല (Gorilla) യാണ്. ആൺ ഗോ റില്ലയ്ക്ക് 225 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്.

51.ഓരോ രാത്രിയും ഓരോ കിടക്കയുണ്ടാക്കി ഉറങ്ങുന്ന മൃഗമാണ് ഗോറില്ല.

 1. ഏറ്റവും ഉയരം കൂടിയ മൃഗമായ ജിറാഫിന്റെ (Giraffe) കഴുത്തിൽ ഏഴ് അസ്ഥിക ളാണുള്ളത്. ആന കഴിഞ്ഞാൽ ഏറ്റവും നീളം കൂടിയ സസ്തനമാണിത്.

53.. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജീവിയാണ് ജിറാഫ്.

ഏറ്റവും നീളം കൂടിയ വാലുള്ള സസ്തനമാണിത്.

 1. ജിറാഫിന് നാക്കുപയോഗിച്ച് സ്വന്തം ചെവി വൃത്തിയാക്കാൻ കഴിയും,

55.ചുവപ്പ് വിയർപ്പു കണങ്ങളുള്ള ജീവിയാണ് ഹിപ്പോപൊട്ടാമസ്.

ഇരട്ടക്കുളമ്പു ള്ള ജീവികളിൽ വച്ച് ഏറ്റവും വലുപ്പം ഹിപ്പോപൊട്ടാമസിനാണ്.

 1. ആന കഴിഞ്ഞാൽ ഏറ്റവും വലുപ്പമുള്ള സസ്തമാണ് ഹിപ്പോപൊട്ടാമസ് എങ്കി ലും ഇവ സെമി അക്വാട്ടിക് ആയതിനാൽ കരയിലെ മൃഗങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം കാണ്ടാമൃഗത്തിനാണ്.

57.കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയവായ് ഉള്ളത് ഹിപ്പോപൊട്ടാമസിനാണ്.

 1. റിവർ ഹോഴ്സ് എന്നറിയപ്പെടുന്നത് ഹിപ്പോപൊട്ടാമസാണ്.
 2. പ്രൈമേറ്റ് കളിൽ ഏറ്റവും ഉയരം കൂടിയത് മനുഷ്യനാണ്.

60., കുതിരയ്ക്ക് (2) ഒരു കുളമ്പാണുള്ളത്.

 • ഏറ്റവും വലിയ കണ്ണുള്ള കരയി ലെ മൃഗമാണിത്.
 • ഒരു കണ്ണുകൊണ്ട് മു ന്നിലേക്കും മറ്റേ കണ്ണുകൊണ്ട് പിന്നിലേ ക്കും നോക്കാൻ കഴിവുള്ള മൃഗമാണ് കുതിര.

61, ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ത്തെ കുതിരയാണ് പ്രൊമിത്യ.

62 ഹോമിനിഡേ എന്ന കുടുംബത്തിൽ വംശനാശഭീഷണി നേരിടാത്ത ഏക ജീവി മനുഷ്യനാണ്. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വ ലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ് മനുഷ്യനാണ്.

63.ഏറ്റവും ബലമുള്ള താടിയെല്ലുകളുള്ള ജീവി കഴുതപ്പുലിയാണ്. സിംഹങ്ങളെ വരെ ആക്രമിക്കാൻ കഴിവുള്ള ജീവിയാണിത്.

64.രണ്ടുതരം പാൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സസ്തനമാണ് കംഗാരു.

ഇവ മാർസുപ്പിയൽസ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

 1. ഏറ്റവും വലിയ മാർസുപ്പിയലാണ് Red Kangaroo.

കംഗാരു ചാടുമ്പോൾ അ തിന്റെ വാൽ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു.

 1. വെള്ളം കുടിക്കാത്ത സസ്തനമാണ് കംഗാരു എലി.

67.യൂക്കാലിപ്റ്റസ് ഇലകൾ തിന്നു ജീവിക്കുന്ന ജന്തുവാണ് കൊവാല (Koala).

 1. ഏറ്റവും കൂടുതൽ ഉറങ്ങുന്ന ജീവിയാണ് കൊവാലം

ഇവ കഴിക്കുന്ന ആഹാരത്തിൽനിന്നുതന്നെ ആവശ്യമുള്ള ജലം ലഭിക്കും എന്നതിനാൽ വെള്ളം കുടിക്കാറില്ല.

 1. Koala എന്ന വാക്കിനർഥം No water എന്നാണ്.

ഏറ്റവും മടിയനായ സസ്തനമാണ് കൊവാല.

70.. ആത്മഹത്യാ സ്വഭാവം പ്രദർശിപ്പിക്കുന്നുവെന്ന് കരുതപ്പെടുന്ന മൃഗമാണ് ലെമ്മിംഗ്.

71.ലെമുർ എന്ന ജീവി കാണപ്പെടുന്നത് മഡഗാസ്കറിലാണ്.ഇവ പ്രൈമേറ്റ് വിഭാഗത്തിൽപ്പെട്ടവയാണ്.

 1. പൂച്ചവർഗത്തിൽ സമൂഹജീവിതം നയിക്കുന്ന ഏക മൃഗമാണ് സിംഹം.

73.ഗുജറാത്തിലെ ഗിർ വനത്തിലാണ് ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്നത്.

 1. പൂച്ചവർഗത്തിലെ ജീവികളിൽ സ്വന്തം വലുപ്പത്തെക്കാൾ കൂടുതൽ വലുപ്പമുള്ള ജീവികളെ ആക്രമിക്കാൻ കഴിയുന്ന ഏക ജീവിയാണിത്.
 2. മാർജാര കുടുംബത്തിൽ വലുപ്പത്തിൽരണ്ടാം സ്ഥാനമുള്ള മൃഗം സിംഹമാണ്.
 3. മാർജാര കുടുംബത്തിൽ ആൺ,പെൺ ജീവികൾക്ക് ശാരീരിക വ്യത്യാസമുള്ള

ത് സിംഹത്തിനു മാത്രമാണ്.

 1. സിംഹത്തിന്റെ പ്രസവത്തിൽ സാധാരണമായി മൂന്ന് കുഞ്ഞുങ്ങളാണുണ്ടാകാറുള്ളത്.
 2. പാമ്പുകളുടെ ശത്രുവെന്ന് വിശേഷിപ്പി ക്കപ്പെടുന്ന ജീവിയാണ് കീരി (Mongoose)

മഹാഭാരതത്തിൽ യുധിഷ്ഠിര ന്റെ ഗുരുവായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ജീവിയാണ് കീരി,

 1. സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമാണ് സൈലന്റ് വാലി. ഇവിടെ വെടി പ്ലാവിന്റെ ഫലം ലഭ്യമാകുന്നതാണ് ഈ ജീവികളുടെ ആവാസകേന്ദ്രമാകാൻ കാ രണം, സിംഹവാലൻ കുരങ്ങിന്റെ ശാസ്ത്രനാമം Macaca Silenus.

80.കരയിലെ ജീവികളിൽ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്നത്:- ഹൗളർ മങ്കി.

 1. ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ റീസസ് കുരങ്ങാണ്:- ടെട്ര
 2. ഫോറസ്റ്റ് ജിറാഫ് എന്നറിയപ്പെടുന്ന ഒകാപ്പി കാണപ്പെടുന്ന പ്രദേശമാണ് ആഫ്രിക്കയിലെ കോംഗോ.

83.തെക്കുകിഴക്കനേഷ്യയിലെ ബോർണിയോ, സുമാത്ര ദ്വീപുകളിൽമാത്രം കാ ണപ്പെടുന്നവയാണ് ഒറാങ്ങുട്ടാൻ.

 1. ആർ.എച്ച്. ഘടകം ആദ്യമായി വേർതി രിച്ചെടു ത്തത് റീസസ് കുരങ്ങിൽ നിന്നാണ്.
 2. ക്ലോണിംഗിലൂടെ ജനിച്ച ആദ്യത്തെ എലിയാണ് (Mouse) മാഷ
 3. മരത്തിൽ അധിവസിക്കുന്ന ജീവികളിൽ ഏറ്റവും വലുപ്പം കൂടിയത് ഒറാങ്ഉട്ടാ നാണ്. ഇന്തൊനീഷ്യയിലെ ജാവ,സുമാത്രദ്വീപുകളിലാണ് ഇവ കാണപ്പെടുന്നത്.
 4. കേരളത്തിലെ വനങ്ങളിൽ വെള്ളത്തിൽ കഴിയുന്ന സസ്തനികളായ രണ്ടിനങ്ങളാണ് സാധാരണ നീർനായയും (Common Otter) നഖമില്ലാത്ത നീർ നായയും (Clawless Otter).
 5. പാണ്ടയുടെ (Panda) പ്രധാന ആഹാരം മുളയിലകളാണ്. പാണ്ടയെ ജീവിക്കുന്ന ഫോസിൽ എന്നു വിശേഷിപ്പിക്കാറുണ്ട്.
 6. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ചിഹ്നമാണ് പാണ്ട. ഇത് കരടിയുടെ കും ടുംബത്തിൽപ്പെട്ട ജീവിയാണ്.
 7. പല്ലില്ലാത്ത സസ്തനമാണ് പംഗോളിൻ അഥവാ ഈനാംപേച്ചി. കേരളത്തിൽ കാ ണുന്ന സസ്തനങ്ങളിൽ ചെതുമ്പലുള്ള ഏക ഇനമാണ് ഈനാംപേച്ചി.
 8. മരത്തിൽ വാൽചുറ്റിക്കിടക്കാൻ കഴിവുള്ള ഏക ഇനം സസ്തനമാണ് ഈനാം പേച്ചി.
 9. അയവിറക്കാത്ത, ഇരട്ടക്കുളമ്പുള്ള മൃഗം പന്നിയാണ്.
 • സൂര്യപ്രകാശമേറ്റാൽ പൊ ള്ളുന്ന ഏക ജീവിയാണ് പന്നി.
 • പന്നി യിറച്ചി കഴിക്കുന്നവർക്ക് നാടവിരയുടെ ഉപദ്രവം ഉണ്ടാകാറുണ്ട്.
 1. മുട്ടയിടുന്ന സസ്തനമാണ് ഡക്ക്ബിൽ ഡ് പ്ലാറ്റിപ്പസ്.
 2. കരയിലെ മാംസഭോജികളിൽ ഏറ്റവും വലുത് ധ്രുവക്കരടിയാണ് (Polar Bear).

ഇവ ഇടങ്കയ്യൻമാരാണ്.

 1. ഏറ്റവും കൂടുതൽ പേരുകളുള്ള സസ് തനം പ്യൂമ യാണ്. മാർജാരകുടുംബത്തിൽപ്പെട്ട ജീവിയാണിത്.
 2. പാലിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ളത് മുയലിന്റെതിലാണ്.

ശാ സ്ത്രീയമായ മുയൽകൃഷിയാണ് കൂണികൾച്ചർ.

 1. ആഹാരം കഴുകിയതിനുശേഷം തിന്നുന്ന ജന്തുവാണ് റാക്കൂൺ.

98.കേരളത്തിൽ കാണുന്ന എലികളിൽ ഏറ്റവും വലുത് പെരുച്ചാഴിയാണ്.

99, എസ്കിമോകളുടെ സഹചാരിയായ മൃ ഗമാണ് റെയിൻ ഡിയർ (Reindeer) .

 1. ആസമിലെ കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിനാണ്

(One horned Rhino) പ്രസിദ്ധം.

ഏറ്റവും കട്ടികൂടിയ തൊലിയുള്ള കരയിലെ സസ്തനമാണിത്.

 1. കരയിലെ ഏറ്റവും വലിയ രണ്ടാമത്ത മൃഗമാണ് വെള്ള കാണ്ടാമൃഗം.
 • ഒറ്റക്കു ളമ്പുള്ള ഏറ്റവും വലിയ മൃഗവും ഇതാ ണ്.
 • കാണ്ടാമൃഗത്തിന്റെ കൊമ്പ് രൂപം കൊണ്ടിരിക്കുന്നത് രോമങ്ങൾ രൂപാന്തരം പ്രാപിച്ചാണ്.
 1. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിനു പ്രസിദ്ധമായ സ്ഥലമാണ് ആസ്സാമിലെ കാസിം

രംഗ ദേശീയോദ്യാനം.

 1. ബെറിംഗ് കടലിലെ Pribil of Island ൽ എല്ലാവർഷവും ലക്ഷക്കണക്കിന് സീലുകൾ കൂട്ടം കൂടുകയും അഞ്ചുല ക്ഷത്തോളം കുഞ്ഞുങ്ങളെ ഉൽപാദിപ്പി ക്കുകയും ചെയ്യും. കരയാതെ കണ്ണുനീ രൊഴുക്കുന്ന ഒരു ജീവിയാണ് സീൽ.

104., മെറ്റബോളിസത്തിന്റെ നിരക്ക് ഉയർന്നതായതിനാൽ ശരീരഭാരത്തിന്റെ 1.3 ഇര ട്ടി ആഹാരം പ്രതിദിനം ആവശ്യമുള്ള ജീവിയാണ് Shrew.

ശരീര ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലി യ മസ്തിഷ്കമുള്ള ജീവിയായ ഇതിന്റെ ആകെ ഭാരത്തിന്റെ പത്തിലൊന്നാണ് മസ്തിഷ്കം.

മനുഷ്യന്റെ ഭാരത്തിന്റെ ഏ കദേശം നാൽപതിലൊന്നാണ് മസ്തിഷ്കത്തിന്റെ ഭാരം.

 1. ചിന്നാർ വന്യജീവി സങ്കേതത്തിൽ കാണാൻ കഴിയുന്ന അപൂർവ ഇനം ജീവി യാണ് ചാമ്പൽ മലയണ്ണാൻ (ഗ്രിസിൽഡ് ജയന്റ് സ്ക്വിറൽ).
 2. പൂച്ച വർഗത്തിൽപ്പെട്ട ഏറ്റവും വലിയ ജീവി സൈബീരിയൻ കടുവ (Siberian Tiger) യാണ്. ഇവയ്ക്ക് ശരാശരി 230 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്.
 3. ആൺസിംഹവും പെൺകടുവയും ഇണ് ചേർന്നാലുണ്ടാവുന്ന ലൈഗർ എന്ന മിശ്ര ജീവിക്ക് 800 കിലോയോളം ഭാരമു ണ്ടാകാറുണ്ട്. എന്നാൽ, ഇവ പ്രകൃതി യിൽ ഉണ്ടാകാറില്ല. മൃഗശാലകളിലാണ് ലെഗർ ജനിക്കാറുള്ളത്. കടുവകളില്ലാത്ത വൻകരയാണ് ആഫ്രിക്ക.
 4. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂ ടുതൽ വംശനാശം നേരിടുന്ന ജീവി കടുവയാണ്.
 5. വെള്ളക്കടുവയ്ക്ക് പ്രസിദ്ധമാണ് ഒറീസയിലെ നന്ദൻ കാനൻ ദേശീയോദ്യാനം. കടുവകളുടെ സംരക്ഷണാർഥം 1973-ൽ കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയാ ണ് പ്രാജക്ട് ടൈഗർ.
 6. 1972 മുതൽ ഇന്ത്യയുടെ ദേശീയ മൃഗമാണ് കടുവ. അതിനുമുമ്പ് സിംഹമായിരുന്നു ദേശീയമൃഗം.
 7. കേരളത്തിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സങ്കേതം പെരിയാറാണ്. പ്രാ ജക്ട് ടൈഗർ പ്രകാരം കേരളത്തിൽനി ന്ന് ഉൾപ്പെടുത്തിയ ആദ്യ വന്യജീവി സങ്കേതമാണിത്.
 8. വാൾറസ് എന്ന സസ്തനജീവിക്ക് കൊമ്പുപോലത്തെ അവയവമുണ്ട്. ഏറ്റവും വലിയ മസ്തിഷ്കമുള്ള മാംസഭോജിയാണിത്.

113.ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി സ്പേം തിമിംഗില (Sperm Whale) മാണ്. ഏഴു മുതൽ ഒൻപതുകിലോഗ്രാം വരെ മസ്തിഷ്കത്തിന് ഭാരമുണ്ടാകും.

 1. ഭൂമിയിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ജന്തുക്കളിൽ ഏറ്റവും വലുത് നീലത്തിമിം ഗിലമാണ്.

115.. ഏറ്റവും നീളം കൂടിയ സസ്തനം, ഏറ്റവും കൂടുതൽ കാലം ആയുസ്സുള്ള സസ് തനം,

 • ഏറ്റവും ഭാരം കൂടിയ സസ്തനം,
 • ഏറ്റവും വലിയ ശിശുവിനെ പ്രസവിക്കു ന്ന സസ്തനം എന്നീ പ്രത്യേകതകൾ ഇതിന് സ്വന്തമാണ്.
 1. തിമിംഗിലത്തിലെ ശരീരത്തിലെ കൊഴുപ്പുശേഖരമാണ് ബ്ലബ്ബർ.

ഇതിന്റെ ശരീര ത്തിൽനിന്ന് ആംബർഗീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നു

 1. തലച്ചോറിന്റെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജീ

വികളാണ് തിമിംഗിലവും ഡോൾഫിനും.

 1. ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ജീവി നീലത്തിമിംഗിലമാണ്.

119.. ഏറ്റവും വലുപ്പമുള്ള ഹൃദയം തിമിംഗി ലത്തിന്റേതാണ്. ഒരു ചെറിയ കാറിന്റെ വലുപ്പം വരും. ഏറ്റവും ഹൃദയമിടിപ്പ് നി രക്ക് കുറഞ്ഞ ജീവിയാണ് നീലത്തിമിംഗിലം.

 1. ഏറ്റവും വ്യാസം കൂടിയ അയോർട്ടയുള്ള ജീവി നീലത്തിമിംഗിലമാണ്.
 2. ഏറ്റവും വലുപ്പം കൂടിയ നാക്ക് തിമിംഗിലത്തിന്റെതാണ് ഒരു ആനയുടെയത്ര നീളമുണ്ടാകും.
 3. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻകഴിയുന്ന ജീവി നീലത്തിമിംഗിലമാണ്.
 4. അന്റാർട്ടിക്കയിൽ കാണപ്പെടുന്ന ഏറ്റവുംവലിയ സസ്തനം തിമിംഗിലമാണ്.
 5. ജലത്തിൽ ഏറ്റവും വേഗം കൂടിയസസ്തനമാണ് കില്ലർ വെയ്തൽ. മണിക്കൂ റിൽ 55.5 കിലോ മീറ്റർ വേഗത്തിൽനീന്താൻ ഇവയ്ക്ക് കഴിയും.
 6. കാട്ടുകഴുതകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ പ്രദേശമാണ് ഗുജറാത്തിലെ റാൻ ഓഫ് കച്ച്.

126.ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന ജീവിയാണ് ഗേ വെയ്ൽ.

 1. ശ്വാനവർഗത്തിലെ ഏറ്റവും വലിയ ജീവി ചെന്നായയാണ് (Woolf) ക്ളോണിം ഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ചെന്നായകളാണ് സ്നു വൂൾഫും സ്നു വുൾഫിയും.
 2. ടിബറ്റൻ കാള എന്നു വിളിക്കപ്പെടുന്ന മൃഗമാണ് യാക്.

ഇവ ഏഷ്യാവൻകരയി ലാണ് കാണപ്പെടുന്നത്. ഇതിന്റെ പാലിന് പിങ്ക് നിറമാണ്.

 1. ഏറ്റവും ഉയരത്തിൽ ജീവിക്കുന്ന സസ്തനമാണ് വൈൽഡ് യാക്.
 2. രണ്ടു സീബ്രകളുടെ പുറത്തുള്ള വരകൾ ഒരിക്കലും സമാനമായിരിക്കില്ല.
Login