ഉഭയജീവികൾ/Amphibians
FISHES/മത്സ്യങ്ങൾ
April 14, 2022
Reptiles/ഉരഗങ്ങൾ
April 15, 2022

1.ഏറ്റവും വലുപ്പം കൂടിയ ഉഭയജീവിയാ ണ് ജയന്റ് സാലമാൻഡർ. ഇവയ്ക്ക് 64കിലോഗ്രാം വരെ ഭാരമുണ്ടാകും.

  1. ഏറ്റവും വലിയ ചുവന്ന രക്താണു ഉള്ള ജീവി സാലമാൻഡർ എന്ന ഉഭയജീവി യാണ്.
  2. ഉഭയജീവികളുടെ ശ്വസനാവയവം ത്വക്കാ ണ്.
  3. ബാഹ്യ ബീജസംയോഗം നടക്കുന്ന ജീവികൾക്കുദാഹരണമാണ് തവള. വാലി ല്ലാത്ത ഉഭയജീവിയാണിത്.

5.. തവളയുടെ കുഞ്ഞുങ്ങളാണ് വാൽമാക്രി കൾ.

6.. ഏറ്റവും വലിയ തവളയാണ് ആഫിക്കൻ ഗോലിയാത്ത് തവള. പരമാവധി ഭാ രം 3.8 കിലോഗ്രാമാണ്. ചൊറിത്തവള കളിൽ ഏറ്റവും വലുതാണ് Cane Toad. കാലുകളില്ലാത്ത ഉഭയ ജീവിയാണ് ഇക്തിയോഫിസ്.

Login