Reptiles/ഉരഗങ്ങൾ ഉരഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ഹെർപ്പറ്റോളജി. പാമ്പുകളെക്കുറിച്ചുള്ള പഠനമാണ് ഓഫിയോളജി 2, ഉരഗങ്ങളില്ലാത്ത വൻകരയാണ് അന്റാർട്ടിക്ക. ഉരഗങ്ങൾ ശീതരക്തമുള്ള ജീവി കളാണ്. അതായത് അവയ്ക്ക് മനുഷ്യരെപ്പോലെ ശരീരതാപനില ക്രമീകരിക്കാ നുള്ള കഴിവില്ല. ഏറ്റവും ആയുസ്സുകൂടിയ ജന്തു വർഗമാണ് […]